Questions from പൊതുവിജ്ഞാനം

7451. പടിഞ്ഞാറ്റേടത്ത് സ്വരൂപം?

കൊടുങ്ങല്ലൂർ

7452. തായ്‌ത്തടിയിൽ ആഹാരം സംഭരിച്ചിരിക്കുന്ന ഒരു സസ്യം?

കരിമ്പ്

7453. തിരുവിതാംകൂർ ആയാലും തിരുനാൾ രാജാവിന്‍റെ സ്ഥാനാരോഹണം നടന്ന വർഷം?

എഡി 1861

7454. ഒരു ഇസ്ലാമിക രാജ്യത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രി?

ബേനസീർ ഭൂട്ടോ (പാക്കിസ്ഥാൻ)

7455. പാലക്കാടിനെയും കോയമ്പത്തൂരിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ചുരം?

പാലക്കാട് ചുരം.

7456. രാജാകേശവദാസിന് രാജാ എന്ന പദവി നല്കിയത്?

മോണിംഗ്ഡൺ പ്രഭു

7457. ബാങ്ക് ഓഫ് കൊച്ചി എവിടെ സ്ഥിതി ചെയ്യുന്നു?

ജപ്പാൻ

7458. ഏറ്റവും കൊഴുപ്പുകൂടിയ പാല്‍ ഉത്പാദിപ്പിക്കുന്ന സസ്തനി?

മുയല്‍

7459. I0C ( ഇന്റർ നാഷണൽ ഒളിബിക് കമ്മിറ്റി) പ്രസിഡന്റിന്‍റെ കാലാവധി?

8 വർഷം

7460. എ.ഡി 45 ൽ മൺസൂൺ കാറ്റിന്‍റെ ഗതി കണ്ടെത്തിയ ഗ്രീക്ക് നാവികൻ?

ഹിപ്പാലസ്

Visitor-3084

Register / Login