Questions from പൊതുവിജ്ഞാനം

7421. സുഷുമ്ന നാഡീ യുടെ നീളം?

45 cm

7422. "റോമിന്‍റെ ശബ്ദം" എന്നറിയപ്പെട്ടിരുന്ന ചക്രവർത്തി?

വെർജിൻ ചക്രവർത്തി

7423. സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹം ?

ഡീമോസ്

7424. കടലുണ്ടി- വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസര്‍ച്ച് സ്ഥിതി ചെയ്യുന്നത്?

കോഴിക്കോട് ജില്ല

7425. ഏതു രാജാവിന്‍റെ കാലത്താണ് രാമയ്യൻ തിരുവിതാംകൂറിൽ ദളവയായിരു ന്നത്?

മാർത്താണ്ഡവർമ

7426. ദി ട്രോജൻ വുമൺ എന്ന പ്രസിദ്ധമായ നാടകത്തിന്‍റെ രചയിതാവ്?

യൂറിപ്പീഡിസ്

7427. അരുവിപ്പുറം ക്ഷേത്രയോഗം രൂപവൽക്കരിച്ച വർഷം?

1898

7428. AFSPA എന്ന കരിനിയമത്തിനെതിരെ പോരാട്ടം നടത്തിയ മണിപ്പൂര്‍ വനിത?

ഇറോം ശര്‍മിള

7429. മഹാവിസ്ഫോടനം(Big Bang) എന്ന പദം ആദ്യമായി ഉപയോഗിച്ചത്?

ഫ്രഡ് ഹോയൽ

7430. ചന്ദ്രയാനിലുണ്ടായിരുന്ന നാസയുടെ മൂൺ മിനറോളജി മാപ്പർ (M3) എന്ന പേടകം ചന്ദ്രനിൽ ധാരാളം ജലം ഉണ്ടെന്ന് കണ്ടെത്തിയത് ?

2009 സെപ്തംബർ 24

Visitor-3399

Register / Login