Questions from പൊതുവിജ്ഞാനം

7371. മുസോളിനി പത്രാധിപരായ ഇറ്റാലിയൻ സോഷ്യലിസ്റ്റ് പാർട്ടി പത്രം?

അവന്തി (അർത്ഥം: മുന്നോട്ട് )

7372. ജന്തുശാസത്രത്തിന്‍റെ പിതാവ്?

അരിസ്സ്റ്റോട്ടിൽ

7373. ചൂട് തട്ടുമ്പോൾ ഒരു പദാർത്ഥത്തിലെ ഒരു തന്മാത്രയിൽ നിന്നും മറ്റൊരു തന്മാത്രയിലേയ്ക്ക് താപം കൈമാറ്റം ചെയ്യപ്പെടുന്ന രീതി?

ചാലനം

7374. വെസ്റ്റ് കോസ്റ്റ് കനാല്‍ എന്നറിയപ്പെടുന്ന ജലപാത?

ദേശീയ ജലപാത 3

7375. മഹാകവി ഉള്ളൂരി‍ സ്മാരകം?

ജഗതി (തിരുവനന്തപുരം)

7376. ആയിരം ആവശ്യങ്ങൾക്കുള്ള മരം എന്നറിയപ്പെടുന്നത്?

തെങ്ങ്

7377. ഉരഗങ്ങളില്ലാത്ത വൻകര?

അന്റാർട്ടിക്ക

7378. അമേരിക്കൻ വൈസ് പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?

നമ്പർ വൺ ഒബ്സർവേറ്ററി സർക്കിൾ

7379. ഏറ്റവും കൂടുതൽ ഇരുമ്പടിങ്ങിയിട്ടുള്ള അയിര്?

മാഗ്റ്റൈറ്റ്

7380. വളപട്ടണം നദിയെയും കവ്വായി കായലിനെയും ബന്ധിക്കുന്ന കനാൽ?

സുൽത്താൻ കനാൽ

Visitor-3512

Register / Login