Questions from പൊതുവിജ്ഞാനം

7251. കേരളത്തിന്‍റെ സംസ്ഥാന മൃഗം?

ആന

7252. വിൻസന്‍റ് വാൻഗോഗ്; റം ബ്രാൻഡ് എന്നീ വിഖ്യാത ചിത്രകാരൻമാരുടെ ജന്മ രാജ്യം?

നെതർലാന്റ്സ്

7253. അമേരിക്കയിലെ ഏറ്റവും ജനസംഖ്യ കൂടിയ സ്റ്റേറ്റ്?

കാലിഫോർണിയ

7254. തിമിംഗലങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

സീറ്റോളജി

7255. മാണിക്യത്തിന്‍റെ നിറം?

ചുവപ്പ്

7256. രക്തത്തിലെ കാത്സ്യത്തിന്‍റെ അളവ് കുറയുമ്പോൾ അളവ് കൂട്ടി സാധാരണ നിലയിലെത്താൻ സഹായിക്കുന്ന ഹോർമോൺ?

പാരാതെർമോൺ

7257. പർവ്വതം സംബന്ധിച്ച ശാസ്ത്രിയ പഠനം?

ഓറോളജി

7258. ഒന്നാം ലോകമഹായുദ്ധത്തോടെ രൂപം കൊണ്ട സമാധാന സംഘടന?

സർവ്വ രാജ്യ സഖ്യം

7259. ഉത്തര കൊറിയയേയും ദക്ഷിണ കൊറിയയേയും വേർതിരിക്കുന്ന അതിർത്തി?

38th സമാന്തര രേഖ

7260. ദേശീയ പതാകയിൽ ഫുട്ബോളിന്‍റെ ചിത്രമുള്ള രാജ്യം?

ബ്രസീൽ

Visitor-3967

Register / Login