Questions from പൊതുവിജ്ഞാനം

7221. സൂയസ് കനാൽ ഗതാഗതത്തിന് തുറന്നു കൊടുത്ത വർഷം?

1869

7222. കേരളത്തിൽ ജനസംഖ്യ ഏറ്റവും കൂടുതലുള്ള കോർപ്പറേഷൻ?

തിരുവനന്തപുരം

7223. തിരുവനന്തപുരം ശ്രീഭത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഭരണനിർവ്വഹണ സമിതി അറിയപ്പെട്ടിരുന്നത്?

എട്ടരയോഗം

7224. തിരുവിതാംകൂറിൽ ആടിമ കച്ചവടം 1812 ൽ നിർത്തലാക്കിയ ഭരണാധികാരി?

റാണി ഗൗരി ലക്ഷ്മിഭായി

7225. പഴശ്ശി ഡാം സ്ഥിതി ചെയ്യുന്നത് എവിടെ?

വളപട്ടണം പുഴ; കണ്ണൂർ

7226. കുഞ്ചന്‍ ദിനം?

മെയ് 5

7227. നൃത്തം ചെയ്ത് ആശയ വിനിമയം നടത്തുന്ന ജീവി?

തേനീച്ച

7228.  ലക്ഷം വീട് പദ്ധതിയുടെ ഉപജ്ഞാതാവ്?

എം എൻ.ഗോവിന്ദൻ നായർ

7229. കേരളാ കാര്‍ഷിക സര്‍വകലാശാലയുടെ ആസ്ഥാനം?

മണ്ണുത്തി

7230. സോളാർ സെല്ലുകളുടെ പ്രവർത്തന തത്വം?

ഫോട്ടോ ഇലക്ട്രിക് പ്രഭാവം (Photoelectric effect)

Visitor-3142

Register / Login