Questions from പൊതുവിജ്ഞാനം

7201. "കർഷകരുടെ കുരിശ് യുദ്ധം" എന്നറിയപ്പെടുന്നത്?

ഒന്നാം കുരിശ് യുദ്ധം

7202. അറ്റ്ലാന്റിക് സമുദ്രത്തിലെ ഏറ്റവും ആഴമുള്ള ഭാഗം?

പ്യൂർട്ടോറിക്ക ട്രഞ്ചിലെ മിൽവോക്കി ഡീപ്പ് (ആഴം: 8648 മീ.)

7203. മുത്തുകളുടെ ദ്വീപ് എന്നറിയപ്പെടുന്ന രാജ്യം ഏത്?

ബഹറൈന്‍

7204. ഹൃദയസ്പന്ദനം മൈന്ത്രിക്കുന്ന മസ്തിഷ്ക്കഭാഗം?

മെഡുല ഒബ്ലാഗേറ്റ

7205. പൊന്മുടി മലയോര വിനോദസഞ്ചാര കേന്ദ്രം ഏത് ജില്ലയിലാണ്?

തിരുവനന്തപുരം

7206. എസ്എൻ.ഡി.പി യുടെ സ്ഥാപക സെക്രട്ടറി?

കുമാരനാശാൻ

7207. മരച്ചീനിയുടെ ജന്മദേശം?

ബ്രസീൽ

7208. കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്ന ജില്ല?

പാലക്കാട്

7209. അറ്റോമിക നമ്പര്‍ 100 ആയ മുലകം ?

ഫെര്‍മിയം

7210. ‘കേരളാ വ്യാസൻ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ

Visitor-3378

Register / Login