Questions from പൊതുവിജ്ഞാനം

7181. മുസോളിനി അനുയായികൾക്കിടയിൽ അറിയപ്പെട്ടിരുന്നത്?

ഡ്യൂച്ചെ (അർത്ഥം: ലീഡർ )

7182. മാടമ്പ് കുഞ്ഞിക്കുട്ടന്‍റെ യഥാർത്ഥ പേര്?

പി.ശങ്കരൻ നമ്പൂതിരി

7183. കുഞ്ഞാലി മരയ്ക്കാർ നാലാമന്‍റെ സ്മരണയ്ക്കായി നാമകരണം ചെയ്യപ്പെട്ട ഇന്ത്യൻ നാവികസേനയുടെ പരിശീലന കേന്ദ്രം?

INS കുഞ്ഞാലി

7184. മനുഷ്യൻ ആദ്യം ഉപയോഗിച്ച ലോഹം?

ചെമ്പ്

7185. ഒരു രാജ്യത്തിൽ നിന്നും മറ്റൊരു രജ്യത്തിലേയ്ക്ക് അതിവേഗം പടർന്നു പിടിക്കുന്ന രോഗങ്ങൾ?

പാൻഡമിക്

7186. സൈപ്രസിന്‍റെ തലസ്ഥാനം?

നിക്കോഷ്യ

7187. VSSC (വിക്രംസാരാഭായി സ്പേസ് സെന്‍റര്‍) യുടെ ആസ്ഥാനം?

തുമ്പ

7188. കേരളത്തിൽ പട്ടികജാതി സംവരണ മണ്ഡലങ്ങൾ?

14

7189. ലോകത്തിലെ ഏറ്റവും വലിയ കരസേന?

പീപ്പിൾസ് ലിബറേഷൻ ആർമി (ചൈന)

7190. കേരളത്തിൽ കുറഞ്ഞ മുൻസിപ്പാലിറ്റി?

ഗുരുവായൂർ

Visitor-3998

Register / Login