Questions from പൊതുവിജ്ഞാനം

7091. ഫ്ളൂറിന്‍റെ ആധിക്യം മൂലമുണ്ടാകുന്ന രോഗം?

ഫ്ളൂറോസിസ്

7092. ഇന്ത്യയിലെ ആദ്യത്തെ ഐ.ടി.പാര്‍ക്ക്?

ടെക്നോപാര്‍ക്ക് (തിരുവനന്തപുരം)

7093. ശിലാ ക്ഷേത്രങ്ങൾക്ക് പ്രസിദ്ധമായ തമിഴ്നാട്ടിലെ തിരപട്ടണം?

മഹാബലിപുരം

7094. 2009ലെ മൂർത്തിദേവ് പുരസ്കാരം നേടിയ മഹാകവി?

അക്കിത്തം അച്യുതൻ നമ്പൂതിരി

7095. തൃശൂർ പട്ടണം സ്ഥാപിച്ച ഭരണാധികാരി?

ശക്തൻ തമ്പുരാൻ

7096. ജീവജാലങ്ങളുടെ ബാഹ്യഘടനയെക്കുറിച്ചുള്ള പഠനം?

മോർഫോളജി

7097. മലയാളത്തിലെ ആദ്യ സാഹിത്യമാസിക?

വിദ്യാവിലാസിനി(1881)

7098. തൈക്കാട് അയ്യയുടെ ശിഷ്യനായിത്തീർന്ന തിരുവിതാംകൂർ രാജാവ്?

സ്വാതി തിരുനാൾ

7099. ‘ജനനീവരത്നമഞ്ജരി’ രചിച്ചത്?

ശ്രീനാരായണ ഗുരു

7100. കൊച്ചി രാജാക്കൻമാർ സ്വീകരിച്ചിരുന്ന സ്ഥാനപ്പേര്?

കോവിലധികാരികൾ

Visitor-3563

Register / Login