Questions from പൊതുവിജ്ഞാനം

7041. ശ്രീസഹ്യം ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

മരച്ചീനി

7042. ഭാഷാടിസ്ഥാനത്തിൽ രൂപംകൊണ്ട ആദ്യ സംസ്ഥാനം?

ആന്ധ്ര

7043. ആസ്ഥാനം മഹോദയപുരത്ത് നിന്നും കൊല്ലം (തേൻ വഞ്ചി) യിലേയ്ക്ക് മാറ്റിയ കുലശേഖര രാജാവ്?

രാമവർമ്മ കുലശേഖരൻ

7044. ഏതു രോഗത്തെയാണ് ബ്ലാക്ക് വാട്ടർ ഫിവർ എന്നു വിളിക്കുന്നത്?

മലേറിയ

7045. ഇൻസുലിൻ വേർതിരിച്ചെടുത്ത ശാസത്രജ്ഞർ?

1921 ൽ ബാന്റിങ് & ബെസ്റ്റ്

7046. വെളുത്ത റഷ്യ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ബെലാറസ്

7047. സോഡാ വാട്ടർ - രാസനാമം?

കാർ ബോണിക് ആസിഡ്

7048. എന്തരോ മഹാനുഭാവലു എന്ന ഗാനം പാടിയത്?

ത്യാഗരാജ സ്വാമികൾ

7049. ഏതു രാജ്യത്തിന്‍റെ ദേശീയ ബിംബമാണ് 'ഹിസ്പാനിയ'?

സ്പെയിൻ

7050. ‘എന്‍റെ നാടുകടത്തൽ’ എന്ന കൃതിയുടെ രചയിതാവ്?

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

Visitor-3533

Register / Login