Questions from പൊതുവിജ്ഞാനം

7001. സ്പ്രിങ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം?

ക്രോംസ്റ്റീൽ

7002. നമീബിയയുടെ നാണയം?

നമീബിയൻ ഡോളർ

7003. ജൈവവൈവിധ്യ ദിനം?

മെയ് 22

7004. പ്രസവിക്കുന്ന പാമ്പ്?

അണലി

7005. ചട്ടമ്പിസ്വാമികളുടെ യഥാര്‍ത്ഥ പേര്?

അയ്യപ്പന്‍

7006. ഹൈക്കോടതി ജഡ്ജിയായ ആദ്യ മലയാളി വനിത?

അന്നാ ചാണ്ടി

7007. ‘മാർത്താണ്ഡവർമ്മ’ എന്ന കൃതിയുടെ രചയിതാവ്?

സി.വി.രാമൻപിള്ള

7008. ലക്ഷദ്വീപ് ഓർഡിനറി ; ലക്ഷദ്വീപ് മൈക്രോ ഇവ എന്താണ്?

തെങ്ങിനങ്ങൾ

7009. മക്കാവു ഐലന്‍റ് സ്ഥിതി ചെയ്യുന്ന രാജ്യം?

ചൈന

7010. കേരളത്തിൽ പടിഞ്ഞാറോട്ടോഴുകുന്ന നദികൾ?

41

Visitor-3697

Register / Login