Questions from പൊതുവിജ്ഞാനം

6981. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ (International Court of justice ) ആസ്ഥാനം?

ഹേഗ് - നെതർലാന്റ്സ്

6982. ലിതാർജ് എന്തിന്‍റെ ആയിരാണ്?

ലെഡ്

6983. പ്രാചീന കാലത്ത് മാട എന്നറിയപ്പെട്ടിരുന്ന രാജ്യം?

കൊച്ചി

6984. ആനയുടെ ജീവിതകാലം?

69 വർഷം

6985. അക്ഷയ പദ്ധതിക്ക് തുടക്കം കുറിച്ച ജില്ല?

മലപ്പുറം

6986. ഓംകാർ ഗ്വോസാമി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

വ്യവസായ മാന്ദ്യത

6987. ഏലത്തിന്‍റെ ഉത്പാദനത്തിൽ ഇന്ത്യയിൽ ഒന്നാംസ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം?

കേരളം

6988. കല്ലായി സ്ഥിതി ചെയ്യുന്നത്?

കോഴിക്കോട്

6989. ഫോമിക് ആസിഡ് എന്നറിയപ്പെടുന്നത്?

മെഥനോയിക് ആസിഡ്

6990. ‘കാക്കപ്പൊന്ന്’ എന്ന നാടകം രചിച്ചത്?

എസ്.എൽ പുരം സദാനന്ദൻ

Visitor-3031

Register / Login