Questions from പൊതുവിജ്ഞാനം

6941. വാതകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ഒരു മൂലക ഇന്ധനം?

ഹൈഡ്രജൻ

6942. അമേരിക്കയിൽ നിന്നും സ്വതന്ത്രമായ എകഎഷ്യൻ രാജ്യം?

ഫിലിപ്പൈൻസ്

6943. ഭാരതപ്പുഴ അറബിക്കടലിൽ ചേരുന്ന സ്ഥലം?

പൊന്നാനി

6944. എൻ.ആർ.ഐ സഹകരണത്തോടെ നിർമ്മിച്ച ഇന്ത്യയിലെ ആദ്യ വിമാനത്താവളം?

കൊച്ചിയിലെ നെടുമ്പാശേരി വിമാനത്താവളം

6945. ഹൈഡ്രയുടെ പ്രത്യുത്പാദന രീതി?

മുകുളനം

6946. ജപ്പാന്‍റെ ദേശീയ വൃക്ഷം?

ചെറിബ്ലോസം

6947. കേരളത്തില്‍ അപൂര്‍വ്വയിനം കടവാവലുകള്‍ കണ്ടുവരുന്ന പക്ഷിസങ്കേതം?

മംഗളവനം

6948. ‘ലളിതോപഹാരം’ എന്ന കൃതി രചിച്ചത്?

പണ്ഡിറ്റ് കറുപ്പൻ

6949. ‘ജെലപ്പ്ലാചുരം’ സ്ഥിതിചെയ്യുന്ന സംസ്ഥാനം?

സിക്കിം

6950. എം.എല്‍.എ സ്ഥാനം രാജിവച്ച ആദ്യ വ്യക്തി?

സി.എച്ച്.മുഹമ്മദ്കോയ

Visitor-3713

Register / Login