Questions from പൊതുവിജ്ഞാനം

6931. കേരളത്തെ പരാമര്ശിക്കുന്നതും ചരിത്ര കാലഘട്ടം കൃത്യമായി നിര്‍ണ്ണയിക്കപ്പെട്ടതുമായ കൃതി?

വാര്‍ത്തികം

6932. ആലപ്പുഴ തുറമുഖവും ചാലകമ്പോളവും പണികഴിപ്പിച്ച ദിവാൻ?

രാജാകേശവദാസ്

6933. യു.എന്നിന്‍റെ ആദ്യ സമ്മേളനത്തിന് വേദിയായ നഗരം?

ലണ്ടൻ - 1946

6934. ഏറ്റവും ഉയർന്ന രക്തസമ്മർദ്ദമുള്ള മൃഗം?

ജിറാഫ്

6935. ഒരു എൽ.പി.ജി ഗ്യാസ് സിലിണ്ടറിന്‍റെ ഭാരം?

14.2 KG

6936. അസ്ഥികളുടെ ആരോഗ്യത്തിന്സഹായകമാവുന്ന പ്രധാന ലോഹം' ?

കാൽസ്യം

6937. ഭക്ഷ്യ ദിനം?

ഒക്ടോബർ 16

6938. ഗാന്ധിജിയെ മഹാത്മ എന്നാദ്യമായി വിശേഷിപ്പിച്ചത്?

ടാഗോർ

6939. ‘മണിനാദം’ എന്ന കൃതിയുടെ രചയിതാവ്?

ഇടപ്പള്ളി രാഘവൻപിള്ള

6940. ട്യൂബ് ലൈറ്റിനുള്ളിലെ പ്രകാശ വികിരണം?

അൾട്രാവയലറ്റ്

Visitor-3625

Register / Login