Questions from പൊതുവിജ്ഞാനം

6871. കോഴിമുട്ടയുടെ വെള്ളയിൽ അടങ്ങിയിരിക്കുന്ന മാംസ്യം (Protein)?

ഓവാൽബുമിൻ

6872. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട് ഏത്?

ഹിരാക്കുഡ്

6873. ഇന്ത്യയിലെ ആദ്യ വനിതാ ഹൈക്കോടതി ജഡ്ജി?

അന്നാചാണ്ടി

6874. ഗാന്ധിജിയെ കുറിച്ച് ആദ്യമായി മയാളത്തിൽ രചന നടത്തിയത്?

(കൃതി: മോഹൻ ദാസ് ഗാന്ധി) സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

6875. സുജാത ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

പരുത്തി

6876. 1957- ലെ തെരെഞ്ഞെടുപ്പില്‍ ഇ.എം.എസ് വിജയിച്ച മണ്ഡലം?

നീലേശ്വരം

6877. ഗുഹകളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?

സ്പീലിയോളജി speliology

6878. മധ്യഭാഗം ഇടുങ്ങിയതും വശങ്ങൾ കട്ടികൂടിയതുമായ ലെൻസ്?

കോൺകേവ് ലെൻസ്

6879. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ നേത്ര ദാന ഗ്രാമം?

ചെറുകുളത്തൂർ (കോഴിക്കോട്)

6880. ലോകത്തിലെ ഏറ്റവും പഴക്കംചെന്ന കളി?

പോളോ

Visitor-3888

Register / Login