Questions from പൊതുവിജ്ഞാനം

6861. കേരള സംസ്ഥാനം നിലവിൽ വന്നത്?

1956 നവംമ്പർ 1

6862. ലയൺസഫാരി പാർക്ക് സ്ഥിതി ചെയ്യുന്ന ദ്വീപ്?

മരക്കുന്നം ദ്വീപ്

6863. ഓയിൽ ഓഫ് വിൻറർഗ്രീൻ എന്നറിയപ്പെടുന്നത്?

മീഥൈൽ സാലിസിലേറ്റ്

6864. 1979 ൽ ഏത് സമുദ്രത്തിൽ വച്ചാണ് ഷിപ്പിംങ്ങ് കോർപ്പറേഷന്‍റെ കൈരളി എന്ന കപ്പൽ കാണാതായത്?

ഇന്ത്യൻ മഹാസമുദ്രം

6865. യഹൂദരുടെ മതഗ്രന്ഥം?

തോറ

6866. ‘പ്രേമലേഖനം’ എന്ന കൃതിയുടെ രചയിതാവ്?

വൈക്കം മുഹമ്മദ് ബഷീർ

6867. ‘രാധയെവിടെ’ എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

6868. എല്ലാത്തിനെയും കെണിയിലാക്കുന്ന അതിർത്തിയ്ക്കു പറയുന്ന പേര്?

സംഭവ്യതാ ചക്രവാളം (Event Horizon)

6869. പച്ച സ്വർണ്ണം?

വാനില

6870. സൗരയൂഥത്തിന്റെ ഉൽപ്പത്തിയുമായി ബന്ധപ്പെട്ട സിദ്ധാന്തം ?

നെബുലാർ സിദ്ധാന്തം

Visitor-3029

Register / Login