Questions from പൊതുവിജ്ഞാനം

6771. ഇന്ത്യയുടെ ഏറ്റവും കിഴക്കുള്ള സംസ്ഥാനം?

അരുണാചല്‍പ്രദേശ്

6772. വിറ്റാമിൻ B3 ൽ അടങ്ങിയിരിക്കുന്ന ആസിഡ്?

നിക്കോട്ടിനിക് ആസിഡ്

6773. ക്ലാസിക്കല്‍ പദവി ലഭിച്ച ആദ്യ ഭാഷ?

തമിഴ്

6774. ഇക്കോളജി എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്?

ഏണസ്റ്റ് ഹെയ്ക്കൽ

6775. മായപ്പാടി കോവിലകം?

കുമ്പള (കാസർകോഡ്)

6776. ഫോറസ്റ്റ് വകുപ്പിന്‍റെ ആസ്ഥാനം?

വഴുതക്കാട്

6777. നരവംശശാസ്ത്രത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ആന്ത്രോ പോളജി

6778. പരമാണു സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്?

ജോൺ ഡാൾട്ടൻ

6779. ജന്തുശാസ്ത്രത്തിന്‍റെ പിതാവ്?

അരിസ്റ്റോട്ടിൽ

6780. കേരളത്തിൽ ഏറ്റവും കൂടിയ ജനസംഖ്യയുള്ള നഗരം?

തിരുവനന്തപുരം

Visitor-3318

Register / Login