Questions from പൊതുവിജ്ഞാനം

6701. ജയരാജ്‌ ആദ്യമായി തിരക്കഥയെഴുതിയ സിനിമ ?

ലൗഡ്‌ സ്പീക്കര്‍

6702. ‘അമർ സിങ്’ ഏത് കൃതിയിലെ കഥാപാത്രമാണ്?

മഞ്ഞ്

6703. ഏറ്റവും ചെറിയ കന്നുകാലിയിനം?

വെച്ചൂർ പശു

6704. തിരുവിതാംകൂറിലെ മുഖ്യമന്ത്രിമാർ അറിയപ്പെട്ടിരുന്നത്?

ദളവ / ദിവാൻ

6705. ആദ്യ ശിശു സൗഹ്രുത സംസ്ഥാനം?

കേരളം

6706. ലോകത്ത് ഏറവും കൂടുതൽ കൃഷി ചെയ്യുന്ന പയറു വർഗ്ഗ സസ്യം?

സൊയാബീൻ

6707. സൂര്യൻ പടിഞ്ഞാറുദിച്ച് കിഴക്ക് അസ്തമിക്കുന്നതായി അനുഭവപ്പെടുന്ന ഗ്രഹം?

ശുക്രൻ (Venus)

6708. വിത്തില്ലാത്ത സസ്യങ്ങൾ?

ക്രിപ്റ്റോഗേമുകൾ

6709. സൊറാസ്ട്രിയൻ മത സ്ഥാപകൻ?

സ്വരാഷ്ട്രർ

6710. അറയ്ക്കല്‍രാജവംശത്തിലെ ആണ്‍ ഭരണാധികാരികള്‍ അറിയപ്പെട്ടിരുന്നത്?

ആലി രാജാ

Visitor-3304

Register / Login