Questions from പൊതുവിജ്ഞാനം

6691. 22 കാരറ്റ് സ്വർണ്ണത്തിൽ അടങ്ങിയിട്ടുള്ള സ്വർണ്ണത്തിന്‍റെ അളവ്?

91.60%

6692. സംഘകാലത്തെ പ്രധാന ആരാധനാമൂർത്തി?

മുരുകൻ

6693. SSS ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

നൈജീരിയ

6694. First Muslim President of Indian Union?

Dr. Zakir Hussain

6695. നക്ഷത്രങ്ങളുടെ തിളക്കത്തിന് കാരണം?

റിഫ്രാക്ഷൻ

6696. ഗ്രീസിന്‍റെ ദേശീയപക്ഷി?

മൂങ്ങ

6697. തേനിന്‍റെ ഗന്ധമുള്ള എസ്റ്റർ?

.മീഥൈൽ ഫിനൈൽ അസറ്റേറ്റ്

6698. അവസാനത്തെ മാമാങ്കം നടന്ന വര്‍ഷം?

1755

6699. സ്റ്റീം ലോക്കോമോട്ടീവ് കണ്ടുപിടിച്ചത്?

സ്റ്റീഫന്‍സണ്‍

6700. ഇന്ത്യയിലെ ഏക കറുവാത്തോട്ടം?

അഞ്ചരക്കണ്ടി (കണ്ണൂർ)

Visitor-3361

Register / Login