Questions from പൊതുവിജ്ഞാനം

6601. International Red Cross and Red Cresent മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

ജനീവ

6602. കലെയ് ഡോസ് കോപ്പ് കണ്ടുപിടിച്ചത്?

ഡേവിഡ് ബ്ലൂസ്റ്റൺ

6603. ‘ചെറുകാട്’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

സി.ഗോവിന്ദപിഷാരടി

6604. സസ്യങ്ങൾ ശ്വസനത്തിന് ഉപയോഗിക്കുന്ന വാതകം?

ഓക്സിജൻ

6605. പ്രതിധ്വനി (Echo) ഉണ്ടാകുന്നതിനുള്ള ദൂരപരിധി?

17 മീറ്റർ

6606. അറ്റോ മിയം സ്മാരകം സ്ഥിതിചെയ്യുന്നത്?

ബ്രസ്സൽസ്

6607. സംഘ കാല കൃതിയായ പതിറ്റു പ്പത്ത് രചിച്ചത്?

കപിലർ

6608. ഇസ്ളാം മതത്തിലെ ഔദ്യോഗിക കലണ്ടർ?

ഹിജ്റ കലണ്ടർ (ചന്ദ്രനെ അടിസ്ഥാനമാക്കുന്നു)

6609. ആര്യത്തെ വള്ളത്തോൾ പുരസ്ക്കാരത്തിന് അർഹനായത്?

പാലാ നാരായണൻ നായർ

6610. ലോകസഭയിലെ ക്യാബിനറ്റ് പദവിയിലുള്ള ആദ്യ പ്രതിപക്ഷ നേതാവ്?

വൈ.ബി. ചവാൻ

Visitor-3208

Register / Login