Questions from പൊതുവിജ്ഞാനം

6571. അഞ്ചാമത്തെ വേദം എന്നറിയപ്പെടുന്നത്?

മഹാഭാരതം

6572. പഴശ്ശി കലാപം പ്രമേയമാക്കിയ ചലച്ചിത്രം?

കേരളവർമ്മ പഴശ്ശിരാജ

6573. വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്ത തമിഴ് നേതാവ്?

ഇ.വി രാമസ്വാമി നായ്ക്കര്‍

6574. ലോകസഭയിലേയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യമലയാളി?

ചാൾസ് ഡയസ്

6575. ബ്രഹ്മാനന്ദ ശിവയോഗിയുടെ യഥാർത്ഥ പേര്?

കാരാട്ട് ഗോവിന്ദമേനോൻ

6576. ‘സിംഹ പ്രസവം’ എന്ന കൃതി രചിച്ചത്?

കുമാരനാശാൻ

6577. ആകാശത്തിന്റെ നീല നിറത്തിന് വിശദീകരണം നൽകിയ ശാസ്ത്രജ്ഞൻ?

ലോർഡ് റെയ്ലി

6578. കേരളത്തിൽ വിദേശ കത്തുകൾ മാത്രം കൈകാര്യം ചെയ്യുന്ന തപാൽ ഓഫീസ്?

കൊച്ചിൻ ഫോറിൻ ഓഫീസ്

6579. ഗ്രേറ്റ് സ്ളേവ് തടാകം ഏത് രാജ്യത്താണ്?

ക്യാനഡ

6580. മുന്നുവശവും ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ട സംസ്ഥാനം?

ത്രിപുര

Visitor-3361

Register / Login