Questions from പൊതുവിജ്ഞാനം

6511. പുറക്കാട് യുദ്ധം നടന്നത് എന്ന്?

1746

6512. ചക്കുളത്ത്‌ കാവ് ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

ആലപ്പുഴ

6513. ആയിരം മലകളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

റുവാണ്ട

6514. രോഗമുള്ള പശുവിന്‍റെ പാൽ കുടിക്കുന്നതിലൂടെ മനുഷ്യർക്ക് ഉണ്ടാകുന്ന പനി?

മാൾട്ടാ പനി

6515. മണ്ണിന്‍റെ അമ്ലവീര്യം കുറയ്ക്കുന് പദാര്‍ത്ഥം?

കുമ്മായം

6516. ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങിയ ആദ്യ പേടകം?

അമേരിക്കയുടെ വൈക്കിംഗ് - 1 (1976)

6517. കണ്ണാടിപ്പുഴഭാരതപ്പുഴയുമായി ചേരുന്നത്?

പറളി

6518. ടിബറ്റിലെ ആത്മീയ നേതാവ്?

ദലൈലാമ.

6519. ഗ്രീക്ക് ദേവനായ സയോണിസസ്സിന്‍റെ ഉത്സവവുമായി ബന്ധപ്പെട്ട് രൂപം കൊണ്ട കലാരൂപം?

നാടകം

6520. കൊറിയൻ വിഭജനത്തിന്‍റെ കാരണം?

രണ്ടാം ലോകമഹായുദ്ധത്തിലെ ജപ്പാന്‍റെ പരാജയം

Visitor-3996

Register / Login