Questions from പൊതുവിജ്ഞാനം

6451. വിശ്വഭാരതി സർവ്വകലാശാലയുടെ സ്ഥാപകൻ?

രവീന്ദ്രനാഥ ടാഗോർ

6452. ലോകത്തില്‍ ഏറ്റവും ഉയരം കൂടിയ തടാകം?

ബേക്കൽ തടാകം; റഷ്യ

6453. ബാഷ്പീകരണ ലീനതാപം ഏറ്റവും കൂടിയ ദ്രാവകം?

ജലം

6454. ഹിന്ദുക്കൾ കൂടുതലുള്ള ജില്ല?

തിരുവനന്തപുരം

6455. ഓസോൺ സംരക്ഷണത്തിനായുള്ള മോൺട്രിയൽ പ്രോട്ടോക്കോൾ നിലവിൽ വന്നത്?

1987 ജനുവരി 1

6456. അരുൾനൂൽ എന്ന കൃതി രചിച്ചത്?

വൈകുണ്ഠ സ്വാമികൾ

6457. തിരുവനന്തപുരത്ത് നേപ്പിയർ മ്യൂസിയത്തിന്‍റെ ആർക്കിടെക്റ്റ്?

Robert Chisholm

6458. ഒരു വലിയ സമുദ്രത്തിന്റെ സാമീപ്യം അനുഭവപ്പെടുന്ന വ്യാഴത്തിന്റെ ഉപഗ്രഹം?

യൂറോപ്പ

6459. ഇന്ത്യയിലെ കുമിൾ നഗരം എന്നറിയപ്പെടുന്നത്?

സോളൻ (ഹിമാചൽ പ്രദേശ്)

6460. "അശ്മകം" എന്നറിയിപ്പട്ടിരുന്ന തുറമുഖം?

കൊടുങ്ങല്ലൂർ

Visitor-3884

Register / Login