Questions from പൊതുവിജ്ഞാനം

6431. കേരളത്തിൽ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി?

മീശപ്പുലിമല

6432. ഏറ്റവും ദൈർഷ്യം കുറഞ്ഞ വർഷമുള്ള ഗ്രഹം?

ബുധൻ (88 ദിവസം)

6433. മതങ്ങളുടെ വൻകര എന്നറിയപ്പെടുന്ന ഭൂഖണ്ഡം?

ഏഷ്യ

6434. കൂടുതൽ കടൽത്തിരമുള്ള ജില്ല?

കണ്ണൂർ

6435. ബംഗാളിന്‍റെ ദുഖം എന്ന് അറിയപ്പെടുന്ന നദി?

ദാമോദാർ റിവർ

6436. ശബ്ദ സുന്ദരൻ എന്നറിയപെട്ട കവി ആരാണ്?

വള്ളത്തോൾ

6437. പവിഴപ്പുറ്റുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന സമുദ്രഭാഗം അറിയപ്പെടുന്നപേരെന്ത്?

ലഗൂണുകൾ

6438. ഡൽഹി സിംഹാസനത്തിൽ അവരോധിതയായ ആദ്യ വനിത?

റസിയാബീഗം

6439. വൃക്ഷങ്ങളെക്കുറിച്ചുള്ള പ0നം?

ഡെൻട്രോളജി

6440. കേരളത്തിൽ തെക്കേ അറ്റത്തെ താലൂക്ക്?

നെയ്യാറ്റിൻകര

Visitor-3429

Register / Login