Questions from പൊതുവിജ്ഞാനം

6401. ‘നിർവൃതി പഞ്ചകം’ രചിച്ചത്?

ശ്രീനാരായണ ഗുരു

6402. ആറ്റത്തിലെ നെഗറ്റീവ് ചാർജുള്ള കണം ?

ഇലക്ട്രോൺ

6403. അലക്സാണ്ടർ ദി ഗ്രേറ്റ് ഡാരിയസ് III നെ പരാജയപ്പെടുത്തി പേർഷ്യ പിടിച്ചടക്കിയ വർഷം?

BC 331

6404. ലാറ്റിൻ അമേരിക്കയുടെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്?

ബ്യൂണസ് അയേഴ്സ്

6405. സിയൂക്കി രചിച്ചത്?

ഹ്യൂയാൻസാങ്

6406. തേർഡ് വിൻഡോ എന്നത് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ലോകബാങ്ക്

6407. റെഫി ജറേറ്റർ കണ്ടുപിടിച്ചത്?

ജയിംസ് ഹാരിസൺ

6408. സസ്യങ്ങളുടെ അടുക്കളഎന്നറിയപ്പെടുന്നത് ചെടിയുടെ ഏത് ഭാഗം?

ഇല

6409. മത്സ്യ ഉത്പാദനവുമായി ബന്ധപ്പെട്ട വിപ്ലവം?

നീല വിപ്ലവം

6410. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ റെ യിൽവേ ബജറ്റ് അവതരിപ്പിച്ചതാര്?

ജോൺ മത്തായി

Visitor-3761

Register / Login