Questions from പൊതുവിജ്ഞാനം

6321. എലിപ്പനി (ബാക്ടീരിയ)?

ലെപ്റ്റോസ് പൈറ ഇക്ട്രോ ഹെമറേജിയ

6322. “സംഘടിച്ച് ശക്തരാകുവിൻ;വിദ്യകൊണ്ട് പ്രബുന്ധരാവുക”മതമേതായാലും മണഷ്യൻ നന്നായാൽ മതി” എന്ന് പ്രസ്ഥാവിച്ചത്?

ശ്രീനാരായണ ഗുരു

6323. ശ്രീനാരായണഗുരുവിന്‍റെ സ്റ്റാമ്പ് പുറത്തിറങ്ങിയ വര്‍ഷം?

1967

6324. മിസൊറാമിന്‍റെ പഴയ പേര്?

ലൂഷായി ഹിൽ ഡിസ്ട്രിക്ട്

6325. സൗരയൂധത്തിൽ ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹങ്ങളുടെ എണ്ണം?

2

6326. ഏറ്റവും കൂടുതൽ സംയുക്തങ്ങളുണ്ടാക്കുന്ന മൂലകങ്ങൾ?

കാർബൺ & ഹൈഡ്രജൻ

6327. ശനിയുടെ പരിക്രമണകാലം?

29 വർഷങ്ങൾ

6328. കേരളത്തിൽ നിന്നും പാർലമെന്റ് അംഗമായ ആദ്യ വനിത?

ആനി മസ്ക്രീൻ

6329. അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിൽ സ്വതന്ത്രമായ ബ്രിട്ടീഷ് കോളനികളുടെ എണ്ണം?

13

6330. ഗർഭസ്ഥ ശിശുവിന്‍റെ ജനിതക വൈകല്യങ്ങൾ കണ്ടുപിടിക്കാനുള്ള സംവിധാനം?

അമ്നിയോസെന്റസിസ്

Visitor-3159

Register / Login