Questions from പൊതുവിജ്ഞാനം

6261. ദ്രവരൂപത്തിലുള്ള ലോഹം?

മെര്‍ക്കുറി

6262. തെക്കേ അറ്റത്തെ ലോകസഭാ മണ്ഡലം?

തിരുവനന്തപുരം

6263. കുറ്റിപ്പുറംപാലം എന്ന കവിതയുടെ കര്‍ത്താവ്?

ഇടശ്ശേരി ഗോവിന്ദന്‍ നായര്‍

6264. ‘കരുണ’ എന്ന കൃതി രചിച്ചത്?

കുമാരനാശാൻ

6265. കേരളത്തിൽ ആദ്യമായി മലയാള ലിപിയിൽ അച്ചടിച്ചത്?

ഹോർത്തൂസ് മലബാറിക്കസ്

6266. ഉത്തര്‍പ്രദേശിന്‍റെ തലസ്ഥാനം?

ലഖനൗ

6267. മലയാള ശാകുന്തളം എന്ന നാടകം രചിച്ചത്?

കേരളവര്‍മ്മ വലിയകോയി തമ്പുരാന്‍

6268. ഏഷ്യയേയും യൂറോപ്പിനേയും ബന്ധിപ്പിക്കുന്ന പാലം?

ബോസ്ഫറസ് പാലം- തുർക്കി

6269. പത്തനംതിട്ട ജില്ലയുടെ സാംസ്കാരിക തലസ്ഥാനം?

ആറന്‍മുള

6270. ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കല്‍ പാര്‍ക്ക്?

അഗസ്ത്യകൂടം

Visitor-3428

Register / Login