Questions from പൊതുവിജ്ഞാനം

6251. പർവതം ഇല്ലത്ത ജില്ല?

ആലപ്പുഴ

6252. ചലനം കൊണ്ട് ഒരു വസ്തുവിന് ലഭിക്കുന്ന ഊർജ്ജം?

ഗതികോർജ്ജം

6253. ഇന്ത്യയിലെ സൗരനഗരം എന്നറിയപ്പെടുന്നത്?

അമൃത്‌സര്‍

6254. ഭൂട്ടാന്‍റെ തലസ്ഥാനം?

തിംബു

6255. സിംഗപ്പൂറിന്‍റെ നാണയം?

സിംഗപ്പൂർ ഡോളർ

6256. കിഴക്കിന്‍റെ പുത്രി എന്നറിയപ്പെടുന്നത്?

ബേനസീർ ഭൂട്ടോ

6257. ഇന്ത്യയിൽ ആദ്യമായി റേഡിയോ സംപ്രേഷണം നടന്നത്?

1923ൽ മുംബെയിൽ നിന്ന്

6258. ബ്രിട്ടീഷ്ഭരണകാലത്ത് ഏത് നിയമം പ്രകാരമാണ് കൽക്കട്ടയിൽ സുപ്രീം കോടതി സ്ഥാപിതമായത്?

1773-ലെ റ ഗുലേറ്റിങ് ആക്ട്

6259. സൂര്യഗ്രഹണം സംഭവിക്കുന്നത്?

സൂര്യനും ഭൂമിക്കും മധ്യത്തായി ചന്ദ്രൻ വരുമ്പോൾ

6260. വ്യാഴത്തെ നിരീക്ഷിക്കാൻ പയനിയർ 10 പേടകം വിക്ഷേപിച്ച രാജ്യം ?

അമേരിക്ക (1972)

Visitor-3948

Register / Login