Questions from പൊതുവിജ്ഞാനം

15531. സാധാരണയായി കൈയില്‍ നാഡി പിടിച്ച് നോക്കുന്ന രക്തധമനി?

റേഡിയല്‍ ആര്‍ട്ടറി

15532. എ.കെ.ജി അന്തരിച്ചത്?

1977 മാർച്ച് 22

15533. മീസിൽ വാക്സിൻ കണ്ടുപിടിച്ചത്?

ജോൺ എഫ്.എൻഡേഴ്സ് (1960)

15534. ഉറുമ്പുകളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

മിർമക്കോളജി

15535. സാർ പദവി സ്വീകരിച്ച ആദ്യ റഷ്യൻ ചക്രവർത്തി?

ഇവാൻ IV

15536. ഹൃദയസ്പന്ദനം മൈന്ത്രിക്കുന്ന മസ്തിഷ്ക്കഭാഗം?

മെഡുല ഒബ്ലാഗേറ്റ

15537. അറ്റോമിക നമ്പര്‍ 100 ആയ മുലകം?

ഫെര്‍മിയം

15538. ‘ബിയോണ്ട് ദി ക്രൈസിസ് ഡെവലപ്പ്മെന്‍റ് സ്ട്രാറ്റജിസ് ഇന്‍ ഏഷ്യ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

അമർത്യാസെൻ

15539. ഏറ്റവും കൂടുതൽ ദൂരം ചാടുന്ന ജീവി?

കങ്കാരു

15540. കൂടുതൽ ഷുഗർ ഉല്പാദിപ്പിക്കുന്ന രാജ്യം?

ബ്രസീൽ

Visitor-3449

Register / Login