Questions from പൊതുവിജ്ഞാനം

15491. കേരളത്തിലെ ആദ്യത്തെ ജിംനാസ്റ്റിക്ക് കേന്ദ്രം എവിടെയാണ്?

തലശ്ശേരി

15492. ചൊവ്വയുടെ എറ്റവും വലിയ ഉപഗ്രഹം?

ഫോബോസ്

15493. യഹൂദരുടെ പിതാവ്?

അബ്രാഹം

15494. ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ?

റഷ്യ & ചൈന (പതിനാല് വീതം)

15495. കേരളാ സാക്ഷരതാ മിഷന്‍റെ മുഖപത്രം?

അക്ഷരകൈരളി

15496. പഞ്ചസാര കിണ്ണം എന്നറിയപ്പെടുന്ന രാജ്യം?

ക്യൂബ

15497. ഭൂകമ്പതരംഗങ്ങളുടെ തീവ്രത അളക്കുന്ന ഉപകരണം?

സീസ്മോ ഗ്രാഫ്

15498. അർജന്റീനയുടെ പാര്‍ലമെന്‍റ്ന്റിന്‍റെ പേര്?

നാഷണൽ കോൺഗ്രസ്

15499. BARC ഏറ്റവും കൂടുതൽ ആണവപ്രസരണം ഉള്ളതായി കണ്ടെത്തിയ സ്ഥലം ?

കരുനാഗപ്പള്ളി

15500. ICC യുടെ ആസ്ഥാനം?

ദുബായ്

Visitor-3359

Register / Login