Questions from പൊതുവിജ്ഞാനം

15481. റോസ് വിപ്ലവം അരങ്ങേറിയ രാജ്യം?

ജോർജിയ

15482. ആമാശയത്തിലെ അമ്ലം (ആസിഡ്)?

ഹൈഡ്രോ ക്ലോറിക് ആസിഡ്

15483. ബെലാറസിന്‍റെ നാണയം?

ബെലാറഷ്യൻ റൂബിൾ

15484. സോഡിയം ഉത്പാദിപ്പിക്കുമ്പോൾ ഉപോൽപ്പന്നമായി ലഭിക്കുന്നത്?

ക്ലോറിൻ

15485. ‘ലങ്കാലക്ഷ്മി’ എന്ന നാടകം രചിച്ചത്?

ശ്രീകണ്ഠൻ നായർ

15486. ‘ശാർങ്ഗക പക്ഷികൾ’ എന്ന കൃതിയുടെ രചയിതാവ്?

ഒ.എൻ.വി കുറുപ്പ്

15487. ഇന്ത്യയിൽ ഏറ്റവും ഉയർന്ന വേലിയേറ്റം രേഖപ്പെടുത്തിയ സ്ഥലം?

ഓഖ (ഗുജറാത്ത്)

15488. പർപ്പിൾ വിപ്ലവം അരങ്ങേറിയ രാജ്യം?

ഇറാഖ്

15489. ധാതുക്കളെ (Minerals) കുറിച്ചുള്ള ശാസ്ത്രീയ പഠനം?

മിനറോളജി Mineralogy

15490. കേരളത്തിൽ തെക്കേ അറ്റത്തുള്ള ഗ്രാമം?

കളയിക്കാവിള

Visitor-3999

Register / Login