Questions from പൊതുവിജ്ഞാനം

15421. ‘കർണഭൂഷണം’ എന്ന കൃതിയുടെ രചയിതാവ്?

ഉള്ളൂർ

15422. ഓൾഡ് ഗ്ലോറി; സ്റ്റാർസ് ആന്‍റ് സ്ട്രൈപ്സ് എന്നീ പേരുകളിൽ അറിയപ്പെടുന്ന പതാക ഏത് രാജ്യത്തിന്‍റെയാണ്?

അമേരിക്ക

15423. ചതുപ്പ് വാതകം എന്നറിയപ്പെടുന്നത്?

മീഥേന്‍

15424. ഉമിനീരിലടങ്ങിയിരിക്കുന്ന രാസാഗ്നി?

ടയലിൻ (സലൈവറി അമിലേസ് )

15425. മണലാരണ്യത്തിൽ വളരുന്ന സസ്യങ്ങൾ?

സീറോഫൈറ്റുകൾ

15426. ഭൂമിയോട് ഏറ്റവും അടുത്തുള്ള നക്ഷത്രം?

സൂര്യൻ

15427. യൂറോപ്പിന്‍റെ തലസ്ഥാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ബ്രസ്സൽസ്

15428. തലച്ചോറിനെ സംരക്ഷിക്കുന്ന അസ്ഥി പേടകം?

കപാലം (ക്രേനിയം)

15429. അമോണിയ വാതകത്തിന്‍റെ സാന്നിധ്യമറിയാൻ ഉപയോഗിക്കുന്ന ആസിഡ്?

നെസ് ലേഴ്സ് റീയേജന്റ്

15430. ശ്രീനാരായണഗുരുവിന്‍റെ ആദ്യ വിഗ്രഹ പ്രതിഷ്ഠ?

അരുവിപ്പുറം പ്രതിഷ്ഠ.

Visitor-3412

Register / Login