Questions from പൊതുവിജ്ഞാനം

15361. Test കളിച്ച ആദ്യമലയാളി?

ടിനു യോഹന്നാൻ

15362. വാതകങ്ങളുടെ ഡീ ഹൈഡേഷനായി ഉപയോഗിക്കുന്ന കാത്സ്യം സംയുക്തം?

കാത്സ്യം ഓക്സൈഡ്

15363. ശൈലാബ്ദിശ്വരൻ എന്ന ബിരുദം സ്വീകരിച്ചിരുന്നത്?

സാമൂതിരിമാർ

15364. കേരളാ സുഭാഷ്ചന്ദ്രബോസ്?

മുഹമ്മദ് അബ്ദുള്‍ റപ്മാന്‍

15365. മനുഷ്യശരീരത്തി ലെ ഏറ്റവും വലിയ പേശി?

ഗ്ളോട്ടിയസ് മാക്സിമാ

15366. കേരള സർവ്വകലാശാലയുടെ ആസ്ഥാനം?

തിരുവനന്തപുരം

15367. പാവങ്ങളുടെ പടത്തലവൻ എന്നറിയപ്പെടുന്ന നേതാവ്?

എ.കെ ഗോപാലൻ

15368. കേരളത്തിലെ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി?

മീശപ്പുലിമല

15369. ആലപ്പുഴയെ കിഴക്കിന്‍റെ വെനീസ് എന്നു വിശേഷിപ്പിച്ചത്?

കഴ്സണ്‍ പ്രഭു

15370. വിനാഗിരിയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?

അസറ്റിക് ആസിഡ്

Visitor-3427

Register / Login