Questions from പൊതുവിജ്ഞാനം

15341. സസ്യശാസത്രത്തിന്‍റെ പിതാവ്?

തിയോഫ്രാസ്റ്റസ്

15342. ഫാരൻ ഹീറ്റ് സ്കെയിലിലും കെൽവിൻ സ്കെയിലിലും ഒരേ മൂല്യം കാണിക്കുന്ന ഊഷ്മാവ്?

574.25

15343. വൈറ്റമിന്‍ ബി 12 ല്‍ അടങ്ങിയിരിക്കുന്ന ലോഹം?

കൊബാള്‍ട്ട്

15344. സാന്താ മരിയസ്ത അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്?

ഗ്വോട്ടിമാല

15345. നാഷണൽ സീഡ് കോർപ്പറേഷൻ സ്ഥിതി ചെയ്യുന്നത്?

കരമന

15346. നീലക്കുറിഞ്ഞിയുടെ ശാസ്ത്രീയ നാമം?

സ്ട്രോബിലാന്തസ് കുന്തിയാന

15347. മാംസ്യ സംരഭകർ എന്നറിയപ്പെടുന്ന സസ്യ വിഭാഗം?

പയറു വർഗ്ഗങ്ങൾ

15348. ഏറ്റവും കൂടുതല്‍ ഗോതമ്പ്ഉല്പ്പാദിപ്പിക്കുന്ന രാജ്യം?

ചൈന

15349. കോമൺവെൽത്തിന്‍റെ പ്രതീകാത്മക തലവൻ ?

ബ്രിട്ടീഷ് രാജ്ഞി / രാജാവ്

15350. ഇന്ത്യൻ രണഘടന പ്രകാരം ഒരാൾക്ക് എത്ര രീതിയിൽ പൗരത്വം നഷ്ടപ്പെടാം?

മൂന്ന്

Visitor-3600

Register / Login