Questions from പൊതുവിജ്ഞാനം

15331. മരണത്തിന്‍റെ പേരിൽ അറിയപ്പെടുന്ന കേരളത്തിലെ വന്യജീവിസങ്കേതം?

ചെന്തുരുണി

15332. ഹൃദയമിടിപ്പ് പരിശോധിക്കാൻ ഉപയോഗിക്കുന്ന ഉപകരണം?

സ്റ്റെതസ്കോപ്പ്

15333. ആരുടെ അന്ത്യവിശ്രമസ്ഥലമാണ് കുമാര കോടി?

കുമാരനാശാൻ

15334. ഹുമയൂൺനാമ രചിച്ചത്?

ഗുൽബദാൻ ബീഗം

15335. ലോകത്തില്‍ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്ഫോം?

ഖരഖ്പൂർ ഉത്തർപ്രദേശ്; 1355 മീറ്റർ

15336. ലോകസഭ. രാജ്യസഭ എന്നിവ യുടെ സംയുക്തസമ്മേള നത്തിൽ ആധ്യക്ഷ്യം വഹിക്കു ന്നതാര് ?

ലോകസഭാ സ്പീക്കർ

15337. ഏറ്റവും കൂടുതല്‍ നാളികേരം ഉല്പ്പാദിപ്പിക്കുന്ന രാജ്യം?

ഇന്തോനേഷ്യ

15338. അജന്താ ഗുഹകൾ കണ്ടെത്തിയ സ്ഥലം?

1819

15339. അന്താരാഷ്ട്ര പ്രകാശ വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?

2015

15340. സ്വപ്ന ശ്രുംഗങ്ങളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഓക്സ്ഫോർഡ്

Visitor-3186

Register / Login