Questions from പൊതുവിജ്ഞാനം

15271. മനുഷ്യനിലും പന്നിയിലും ജീവിത ചക്രം പൂർത്തിയാക്കുന്ന പരാദം?

ടേപ്പ് വേം (നാടവിര)

15272. മാലദ്വീപിന്‍റെ നാണയം?

റൂഫിയ

15273. ലോകത്തിലെ ഏറ്റവും വലിയ കരസേന?

പീപ്പിൾസ് ലിബറേഷൻ ആർമി (ചൈന)

15274. അയ്യങ്കാളിയുടെ അച്ഛന്‍റെ പേര്?

അയ്യൻ

15275. തിരുവിതാംകൂറിൽ എല്ലാവർക്കും വീട് ഓട് മേയാനുള്ള അനുമതി നൽകിയ ഭരണാധികാരി?

റാണി ഗൗരി പാർവ്വതീഭായി

15276. ഗോബർ ഗ്യാസിന്‍റെ പ്രഥാന ഘടകം?

മീഥേൻ

15277. ജന്തുക്കൾക്കും സസ്യങ്ങൾക്കും ശാസ്ത്രീയ നാമങ്ങൾ നല്കിയിരിക്കുന്ന ഭാഷ?

ലാറ്റിൻ

15278. കേരളത്തിലെ ഏക പുൽത്തൈല ഗവേഷണ കേന്ദ്രം?

ഓടക്കാലി

15279. ‘മഴുവിന്‍റെ കഥ’ എന്ന കൃതിയുടെ രചയിതാവ്?

എൻ.ബാലാമണിയമ്മ

15280. തിരുവള്ളുവർ പ്രതിമ യുടെ ഉയരം?

133 അടി

Visitor-3614

Register / Login