Questions from പൊതുവിജ്ഞാനം

15221. പന്നിപ്പനി രോഗത്തിന് കാരണമായ വൈറസ്?

H1N1 വൈറസ്

15222. അഫ്ഗാനിസ്ഥാൻ സിനിമാലോകം?

കാബൂൾവുഡ്

15223. ജോർദാന്‍റെ നാണയം?

ജോർദാൻ ദിനാർ

15224. അന്തരീക്ഷത്തിലെ നീരാവിയുടെ അളവ് അളക്കുന്നതിനുള്ള ഉപകരണം?

ഹൈഗ്രോ മീറ്റർ

15225. പത്തനംതിട്ട ജില്ലയുടെ സാംസ്കാരിക തലസ്ഥാനം?

ആറന്‍മുള

15226. ലോകത്തില്‍ ഏറ്റവും നീളം കൂടിയ ശുദ്ധജല തടാകം?

ടാങ്ക നിക്ക

15227. ജീവനുള്ള വസ്തുക്കളില്‍ നടക്കുന്ന ഭൌതികശാസ്ത്രപരമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?

ബയോഫിസിക്സ്

15228. ‘ക്ഷുഭിത യൗവനത്തിന്‍റെ കവി’ എന്നറിയപ്പെടുന്നത്?

ബാലചന്ദ്രൻ ചുള്ളിക്കാട്

15229. ആദ്യ ലോകസുന്ദരി?

കിക്കി ഹാക്കിൻസൺ

15230. വഞ്ചിപ്പാട്ട് വൃത്തം എന്നറിയപ്പെടുന്നത്?

നതോന്നത

Visitor-3035

Register / Login