Questions from പൊതുവിജ്ഞാനം

15211. ആപ്പിളില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ്?

മാലിക്കാസിഡ്

15212. ഭൂമധ്യരേഖ; ഉത്തരായനരേഖ; ദക്ഷിണായനരേഖ എന്നിവ കടന്നു പോകുന്ന ഏക ഭൂഖണ്ഡം?

ആഫ്രിക്ക

15213. കണ്ണിൽ പ്രതിബിംബം രൂപം കൊള്ളുന്ന പാളി?

റെറ്റിന

15214. ജോവാൻ ഓഫ് ആർക്കിനെ വിശുദ്ധയായി പ്രഖ്യാപിച്ചത്?

1921 AD

15215. തുരിശ് - രാസനാമം?

കോപ്പർ സൾഫേറ്റ്

15216. ഇന്ത്യയിലെ ആദ്യ ബയോളജിക്കൽ പാർക്ക്?

അഗസ്ത്യാർകൂടം

15217. ചന്ദ്രഗിരിപ്പുഴയുടെ ഏക പോഷകനദി?

പയസ്വിനിപ്പുഴ

15218. ചീറ്റയുടെ സ്വദേശം?

ആഫ്രിക്ക

15219. കേന്ദ്ര തോട്ടവിള ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

കാസർഗോഡ്

15220. ‘കാനം’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

ഇ.ജെ ഫിലിപ്പ്

Visitor-3752

Register / Login