Questions from പൊതുവിജ്ഞാനം

15141. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പര്‍വ്വതനിര?

ആരവല്ലി

15142. കാപ്പിയിൽ അടങ്ങിയിരിക്കുന്ന ഉത്തേജക വസ്തു?

കഫീൻ

15143. സ്കോട്ടലൻഡിന്‍റെ ദേശീയ വിനോദം ഏത്?

റഗ്‌ബി

15144. കേരളത്തിലെ ജനസംഖ്യ ഏറ്റവും കൂടിയ നഗരസഭ?

തിരുവനന്തപുരം

15145. ദക്ഷിണ കുംഭമേള?

ശബരിമല മകരവിളക്ക്‌

15146. ഗ്രീൻപീസിന്‍റെ ആസ്ഥാനം?

നെതർലൻഡ്

15147. 2/12/2017] +91 97472 34353: അന്തരീക്ഷത്തിലെ കാർബൺഡൈ ഓക്സൈസിന്‍റെ അളവ്?

0.03%

15148. ലെൻസിന്‍റെ പവർ അളക്കുന്ന യൂണിറ്റ്?

ഡയോപ്റ്റർ

15149. പ്രാചീന കേരളത്തിലെ പ്രശസ്തമായ വിദ്യാകേന്ദ്രം?

കാന്തള്ളൂർ ശാല

15150. 35 mm ഫിലിം കണ്ടു പിടിച്ചത്?

എഡിസൺ - 1889

Visitor-3021

Register / Login