Questions from പൊതുവിജ്ഞാനം

14931. പ്രായപൂർത്തിയായ മനുഷ്യന്‍റെ ഹൃദയസ്പന്ദന നിരക്ക്?

ഒരു മിനിറ്റിൽ 72 തവണ

14932. വാന വരമ്പന്‍ എന്ന പദവി സ്വീകരിച്ചിരുന്ന ആദി ചേര രാജാവ്?

ഉതിയന്‍ ചേരലാതന്‍

14933. അലാസ്ക കടലിടുക്ക് ഏത് സമുദ്രത്തിലാണ്?

നോർത്ത് അറ്റ്ലാന്റിക്

14934. പത്രപ്രവർത്തകരുടെ ബൈബിൾ എന്നറിയപ്പെടുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ കുതി?

വൃത്താന്തപത്രപ്രവർത്തനം

14935. ശ്രീനാരായണഗുരു രചിച്ച പച്ചമലയാള കൃതി?

ജാതിലക്ഷണം

14936. എസ്റ്റോണിയയുടെ തലസ്ഥാനം?

ടാലിൻ

14937. ക്ലോറിന്‍റെ നിറം?

Yellowish Green

14938. 1443-44 ൽ കേരളം സന്ദർശിച്ച പേർഷ്യൻ സഞ്ചാരി?

അബ്ദുൾ റസ്സാക്ക്

14939. വ്യക്തമായി വായിക്കാൻ കഴിയാത്ത പഴയ രേഖകൾ വായിക്കാനുപയോഗിക്കുന്ന കിരണങ്ങൾ?

ഇൻഫ്രാറെഡ് കിരണങ്ങൾ

14940. ലിനൻ നാരുകളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ചണ വിഭാഗത്തിൽപ്പെട്ട സസ്യം?

ഫ്ളാക്സ്

Visitor-3663

Register / Login