Questions from പൊതുവിജ്ഞാനം

14901. മലയാളത്തിലെ ആദ്യ ശബ്ദ സിനിമ?

വിഗതകുമാരന്‍

14902. വൈറ്റ് ലെഡ് - രാസനാമം?

ബെയ്സിക് ലെഡ് കാർബണേറ്റ്

14903. ഏത് സംഘടനയാണ് ഉണ്ണിനമ്പൂതിരി എന്ന പ്രസിദ്ധീകരണം പുറത്തിറക്കിയത്?

യോഗക്ഷേമസഭ

14904. ഭൂമി സൂര്യനോട് ഏറ്റവും അടുത്തു വരുന്ന ദിവസം?

ജനുവരി 3

14905. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ളിക്കൻ അസോസിയേഷന് നേതൃത്യം നല്കിയത്?

ഭഗത് സിംങ്

14906. നാഷണല്‍ ഡയറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഹരിയാന (കര്‍ണാല്‍)

14907. പിന്നോക്ക സമുദായത്തിലെ കുട്ടികൾക്ക് സ്കൂളുകളിൽ പ്രവേശനം അനുവദിച്ച തിരുവിതാംകൂർ ഭരണാധികാരി?

ശ്രീമൂലം തിരുനാൾ

14908. ലോകത്ത് ഏറ്റവും കൂടുതൽ ദിനപത്രങ്ങൾ ഇറക്കുന്ന രാജ്യം?

ഇന്ത്യ

14909. World’s Loneliest Island?

Tristan Da Cunha

14910. കൊച്ചിയെ അറബിക്കടലിന്‍റെ റാണി എന്നു വിശേഷിപ്പിച്ച ദിവാന്‍?

ആര്‍.കെ.ഷണ്‍മുഖം ഷെട്ടി

Visitor-3420

Register / Login