Questions from പൊതുവിജ്ഞാനം

14711. പച്ചക്കറികളുടെ രാജാവ് എന്നറിയപ്പെടുന്നത്?

പടവലങ്ങ

14712. ഓൾഡ് ഗ്ലോറി; സ്റ്റാർസ് ആന്‍റ് സ്ട്രൈപ്സ് എന്നീ പേരുകളിൽ അറിയപ്പെടുന്ന പതാക ഏത് രാജ്യത്തിന്‍റെയാണ്?

അമേരിക്ക

14713. ഏറ്റവും കൂടുതൽ കൈവഴികളുള്ള രാജ്യം?

ആമസോൺ

14714. ലെപ്രസി ബാക്ടീരിയ കണ്ടെത്തിയത്?

ഹാൻസൺ - 1874

14715. ഒരു രാജ്യസഭാംഗത്തിന്‍റെ കാലാവധി എത്ര?

ആറുവർഷം

14716. കേരളത്തിലെ ഏക സീതാദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

പുൽപ്പള്ളി (വയനാട്)

14717. ‘എ മൈനസ് ബി’ എന്ന കൃതിയുടെ രചയിതാവ്?

വി.വി അയ്യപ്പൻ

14718. ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്‍റ് ബാങ്കിന്‍റെ ആസ്ഥാനം?

ബെയ്ജിങ്ങ് - ചൈന

14719. ‘ഇന്ദുലേഖ’ എന്ന കൃതിയുടെ രചയിതാവ്?

ചന്തുമേനോൻ

14720. ആന്റി നോക്കിങ് ഏജൻറായി പെട്രോളിൽ ചേർക്കുന്നത്?

ടെട്രാ ഈഥൈൽ ലെഡ്

Visitor-3360

Register / Login