Questions from പൊതുവിജ്ഞാനം

14601. സോക്രട്ടീസിന്‍റെ ഭാര്യ?

സാന്തിപ്പി

14602. മോൺട്രിയൽ നഗരം ഏത് നദീ തീരത്താണ് സ്ഥിതി ചെയ്യുന്നത്?

സെന്‍റ് ലോറൻസ്

14603. എ.കെ.ജി ഭവൻ സ്ഥിതിചെയ്യുന്നത്?

ന്യൂഡൽഹി

14604. കഥാപാത്രങ്ങള്ക്ക് പേരില്ലാത്ത മലയാള നോവൽ?

മരണ സർട്ടിഫിക്കറ്റ്

14605. 2/13/2017] +91 97472 34353: ശിലാ തൈലം [ Rock oil ] എന്നറിയപ്പെടുന്നത്?

പെട്രോളിയം

14606. അന്തർദേശീയ രസതന്ത്ര വർഷമായി ആചരിച്ചത്?

2011

14607. ഏഥൻസ് ഹെല്ലാസിന്‍റെ പാoശാലയെന്ന് അറിയപ്പെട്ടിരുന്നത്?

പെരിക്ലിയസ് കാലഘട്ടം

14608. മാപ്പിളപ്പാട്ടിന്‍റെ മഹാകവി എന്നറിയപ്പെടുന്നത്?

മൊയീൻ കുട്ടി വൈദ്യർ

14609. ഒരു കണ്ണടച്ച് ഉറങ്ങുന്ന ജീവി?

ഡോൾഫിൻ

14610. ചിറയിന്‍കീഴ് താലൂക്ക് മുസ്ലീംസമാജം സ്ഥാപിച്ചത്?

വക്കം മൗലവി

Visitor-3372

Register / Login