Questions from പൊതുവിജ്ഞാനം

14531. ഇന്തോനേഷ്യയുടെ നാണയം?

റുപ്പിയ

14532. തെക്കാട് അയ്യ ജനിച്ച വർഷം?

1814

14533. വേണാടിന്‍റെ തലസ്ഥാനം തിരുവിതാംകോടു നിന്നും കൽക്കുളത്തേയ്ക്ക് മാറ്റിയത്?

രവിവർമ്മൻ 1611- 1663

14534. ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹത്തിന്‍റെ പേര് എന്താണ് ?

ലിഥിയം

14535. ലോകത്തിലെ ഏറ്റവും വലിയ തുണിവ്യവസായ കേന്ദ്രം?

മാഞ്ചസ്റ്റർ -ഇംഗ്ലണ്ട്

14536. ചിലിയുടെ നാണയം?

ചിലിയൻ പെസോ

14537. മുടിക്കും ത്വക്കിനും നിറം നൽകുന്നത്?

മെലാനിൻ

14538. ഒരു വര്ഷത്തില്‍ ഭുമിയെ ചന്ദ്രന്‍ എത്ര തവണ ചുറ്റും?

പതിമൂന്ന്

14539. പ്രതിശീർഷ വരുമാനം കുറഞ്ഞ ജില്ല?

ആലപ്പുഴ

14540. ശ്രീലങ്ക സമുദ്രാതിര്‍ത്തി പങ്കുവെയ്ക്കുന്ന രാഷ്ട്രങ്ങള്‍?

ഇന്ത്യ; മാലദ്വീപ്

Visitor-3818

Register / Login