Questions from പൊതുവിജ്ഞാനം

14471. ‘നിലയ്ക്കാത്ത സിംഫണി’ ആരുടെ ആത്മകഥയാണ്?

എം .ലീലാവതി

14472. കേരളത്തിലെ ആദ്യത്തെ തീവണ്ടി സർവീസ്?

ബേപ്പൂരിനും തിരൂരിനും ഇടയ്ക്ക്

14473. വേൾഡ് കപ്പ് ക്രിക്കറ്റ് ഹൈയെസ്റ്റ് ആവറേജ് ഉള്ള ബാറ്റ്മാൻ?

VV Richrds

14474. കേരളത്തിൽ സമത്വ സമാജം സ്ഥാപിച്ചത്?

വൈകുണ്ഠ സ്വാമികൾ

14475. പ്രഷർകുക്കർ കണ്ടുപിടിച്ചതാര്?

ഡെനിസ് പാപിൻ

14476. ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച പൂച്ച?

കോപ്പി ക്യാറ്റ് (കാർബൺ കോപ്പി)

14477. കേരളത്തിലെ ആദ്യ ഡാം?

മുല്ലപ്പെരിയാർ

14478. ആഹാരം കഴുകിയതിന് ശേഷം ഭക്ഷിക്കുന്ന ജന്തു?

റാക്കൂൺ

14479. ഉമിയാം തടാകം ബാരാപതി തടാകം എന്നിവ സ്ഥിതി ചെയ്യുന്നത്?

മോഘാലയ

14480. ദന്ത ക്രമീകരണത്തെ കുറിച്ചുള്ള ശാസ്ത്ര ശാഖ?

ഓർത്തോ ഡെന്റോളജി

Visitor-3242

Register / Login