Questions from പൊതുവിജ്ഞാനം

14361. ഏറ്റവും വലിയ ഭൂഖണ്ഡം?

ഏഷ്യ

14362. ഗുരുവായൂര്‍ സത്യാഗ്രഹത്തിന് നേതൃത്തം നല്‍കിയത്?

കെ.കേളപ്പന്‍

14363. ‘ഘോഷയാത്രയിൽ തനിയെ’ എന്ന കൃതിയുടെ രചയിതാവ്?

ഒവി വിജയൻ

14364. ഏത് വൈറ്റമിന്‍റെ അഭാവമാണ് വിളർച്ചയ്ക്ക് കാരണം?

വൈറ്റമിൻ B9

14365. ചിമ്മിനി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത് മുകുന്ദപുരം (തൃശ്ശൂര്‍)

0

14366. ‘ഏഷ്യൻ ഡ്രാമ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

ഗുന്നാർ മിർ ദയാൽ

14367. തൊണ്ടകാറൽ (ബാക്ടീരിയ)?

സ്ട്രെപ്റ്റോ കോക്കസ്

14368. കപാസിറ്റൻസ് അളക്കുന്ന യൂണിറ്റ്?

ഫാരഡ് (F)

14369. മഹലോനോബിസ് മാതൃക എന്നറിയപ്പെടുന്ന പദ്ധതി ഏത്?

രണ്ടാം പഞ്ചവത്സര പദ്ധതി<

14370. അം​ഗീ​കാ​രം ല​ഭി​ച്ച ആ​ദ്യ കൃ​ത്രിമ ര​ക്തം?

ഹീ​മോ പ്യു​വർ

Visitor-3920

Register / Login