Questions from പൊതുവിജ്ഞാനം

14341. മൗലിക അവകാശങ്ങൾ നിഷപ്രഭമാകുന്നത് എപ്പോൾ ?

അടിയന്തരാവസ്ഥക്കാലത്ത്

14342. സമുദ്രജലത്തിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഹാലജനുകൾ?

ക്ലോറിൻ & ബ്രോമിൻ

14343. അയ്യാഗുരുവും പ്രൊഫ.സുന്ദരന്‍ പിള്ളയും ചേര്‍ന്ന് സ്ഥാപിച്ച സഭ?

ശൈവപ്രകാശ സഭ

14344. ശ്രീനാരായണ ട്രോഫി വള്ളംകളി നടക്കുന്ന കായൽ?

കന്നേറ്റി കായൽ; കരുനാഗപ്പള്ളി

14345. 'ഒഴുകിനടക്കുന്ന ഉദ്യാനം' എന്നറിയപ്പെടുന്ന കെയ്ബുൾ ലാംജാവോ ദേശീയോദ്യാനം ഏതു സംസ്ഥാനത്താണ്?

മണിപ്പൂർ

14346. സാധുജനപരിപാലന സംഘത്തിന്‍റെ മുഖപത്രമായി 1913-ൽ ആരംഭിച്ചത്?

സാധുജനപരിപാലിനി

14347. സാമ്പത്തിക ശാസ്ത്ര നോബൽ പ്രൈസ് ആദ്യം നല്കിയ വർഷം?

1969

14348. മലയാളത്തിലെ ആദ്യ രാഷ്ട്രീയ നാടകം?

പാട്ടബാക്കി

14349. ഷെർലക് ഹോംസ് എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

ആർതർ കോനൻ ഡോയൽ

14350. ഏറ്റവും വലിയ ഔഷധി?

വാഴ

Visitor-3381

Register / Login