Questions from പൊതുവിജ്ഞാനം

14271. കേരളാ പബ്ളിക് സര്‍വ്വീസ് കമ്മീഷന്‍റെ ആസ്ഥാനം?

തിരുവനന്തപുരം

14272. പ്ലാച്ചിമട സംഭവവുമായി ബന്ധപ്പെട്ട ലോഹം?

കാഡ്മിയം

14273. കമ്പോഡിയയുടെ തലസ്ഥാനം?

നോംപെൻ

14274. ഹൈഡ്രയുടെ പ്രത്യുത്പാദന രീതി?

മുകുളനം

14275. അക്ഷരങ്ങളും വാക്കുകളും തിരിച്ചറിയാൻ മസ്തിഷ്ക്കത്തിന് കഴിയാതെ വരുന്ന അവസ്ഥ?

ഡൈസ്ലേഷ്യ

14276. ഏതു രാജ്യത്ത് വ്യാപകമായുള്ള മതവിശ്വാസമാ ണ് കാവോഡായിസം?

വിയറ്റ്നാം

14277. ‘മയൂര സന്ദേശത്തിന്‍റെ നാട് ' എന്നറിയപ്പെടുന്നത്?

ഹരിപ്പാട്

14278. ഇലക്ഷൻ സംബന്ധിച്ച ശാസ്ത്രിയ പഠനം?

സെഫോളജി

14279. വൃക്കകളെ സംബന്ധിച്ച ശാസ്ത്രീയ പഠനം?

നെഫ്രോളജി

14280. പനാമാ കനാൽ നിർമ്മാണത്തിന് നേതൃത്വം നൽകിയത്?

ജോർജ്ജ് ഗോഥൽസ്

Visitor-3816

Register / Login