Questions from പൊതുവിജ്ഞാനം

14221. പദവിയിലിരിക്കെ അന്തരിച്ച ആദ്യ മലയാളി ഗവർണ്ണർ?

ഫാത്തിമാ ബീവി

14222. നക്ഷത്രങ്ങളുടെ വലുപ്പം കൂടുന്തോറും അവയുടെ ആയുസ്സ് ?

കുറയുന്നു

14223. പക്ഷികളുടെ ശരീരോഷ്മാവ്?

41° C

14224. കേരളത്തിൽ പുകയില കൃഷി ചെയ്യുന്ന ജില്ല?

കാസർഗോഡ്

14225. ഇരവികുളം രാജമല്ലി നാഷണൽ പാർക്ക് എവിടെ സ്ഥിതി ചെയ്യുന്നു?

ഇ ടുക്കിയിൽ

14226. കടല്‍ത്തീരത്ത് ആരുടെ ചെറുകഥയാണ്?

ഒ.വി വിജയന്‍

14227. ഒന്നാം ലോകമഹായുദ്ധത്തോടെ രൂപം കൊണ്ട സമാധാന സംഘടന?

സർവ്വ രാജ്യ സഖ്യം

14228. കാറ്റിന്‍റെ വേഗത അളക്കുന്നത്തിനുള്ള ഉപകരണം?

അനിമോ മീറ്റർ

14229. കേരളത്തിലെ ക്രസ്ത്യാനികളെപ്പറ്റി കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്ന ശാസനം?

തരീസ്സാപ്പള്ളി ശാസനം

14230. ഐക്യരാഷ്ട്ര സംഘടന (UNO - United Nations organisations) സ്ഥാപിതമായത്?

1945 ഒക്ടോബർ 24 ( ആസ്ഥാനം: മാൻഹട്ടൻ-ന്യൂയോർക്ക്; യൂറോപ്യൻ ആസ്ഥാനം: ജനീവ; അംഗസംഖ്യ : 193; ഔദ്യോഗിക ഭാ

Visitor-3960

Register / Login