Questions from പൊതുവിജ്ഞാനം

14161. മാലിദ്വീപിലെ പാര്‍ലമെന്‍റ്ന്റിന്‍റെ പേര്?

മജ്-ലിസ്

14162. ഏറ്റവും ചെറിയ പൂവുള്ള സസ്യം?

വൂൾഫിയ (ഡക്ക് വീഡ്)

14163. തിലോത്തമ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

എള്ള്

14164. നിയാണ്ടർത്താൽ മനുഷ്യന്‍റെ ഫോസിൽ ലഭിച്ച നിയാണ്ടർത്താൽ താഴ്വര സ്ഥിതി ചെയ്യുന്ന രാജ്യം?

ജർമ്മനി

14165. വാരിഗ്ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ബ്രസീൽ

14166. അലക്സാണ്ടർ ഇന്ത്യയെ ആക്രമിച്ച വർഷമേത്?

ബി.സി. 326

14167. അർജുനാ അവാർഡ് നേടിയ ആദ്യ ക്രിക്കറ്റർ?

സലീം ദുരാനി

14168. ആയ് രാജാവ് അതിയന്‍റെ ഭരണകാലത്ത് ആയ് രാജ വംശത്തെ ആക്രമിച്ച പാണ്ഡ്യരാജാവ്?

പശുംപുൻ പാണ്ഡ്യൻ

14169. സംസ്ഥാന ഗവർണറാകാൻ വേണ്ട കുറഞ്ഞ പ്രായം എത്ര ?

35 വയസ്

14170. മിന്നലിനെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഫുൾ മിനോളജി

Visitor-3021

Register / Login