Questions from പൊതുവിജ്ഞാനം

14151. സൂക്ഷ്മജീവികളിലെ കോമാളി എന്നറിയപ്പെടുന്നത്?

മൈക്കോപ്ലാസ്മ

14152. സഹോദരൻ അയ്യപ്പൻ മിശ്രഭോജനത്തിന് തുടക്കം കുറിച്ച സ്ഥലം?

ചേറായി

14153. മലയാളി മെമ്മോറിയലിന്‍റെ പിന്നിൽ പ്രവർത്തിച്ച സാഹിത്യകാരൻ?

സി. വി.രാമൻപിള്ള

14154. വിസ്തീര്‍ണ്ണാടി സ്ഥാനത്തില്‍ കേരളത്തിന്‍റെ സ്ഥാനം?

22

14155. ഏറ്റവും ചെറിയ ഗ്രഹം ?

ബുധൻ

14156. CMI സഭയുടെ ആദ്യ സുപ്പീരിയർ ജനറൽ?

ചാവറാ കുര്യാക്കോസ് ഏലിയാസ്

14157. ബാലവേല വിരുദ്ധ ദിനം?

ജൂൺ 12

14158. ജീവകം B6 യുടെ രാസനാമം?

പാരിഡോക്സിൻ

14159. ഇന്ത്യയിലെ ആദ്യ സോളാർ സ്കൂൾ?

അരബിന്ദോ ഇന്റർനാഷണൽ സെന്റർ ഫോർ എഡ്യൂക്കേഷൻ(പുതുച്ചേരി)

14160. ജലത്തിന്‍റെ ഖരാങ്കം?

0 ഡിഗ്രി C

Visitor-3930

Register / Login